മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ജിത്തു അഷ്റഫിന്റെ വരാനിരിക്കുന്ന സിനിമയാണ് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'. കുഞ്ചാ...